ബാലശങ്കർ സി


    ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുഭാവിയും പ്രചാരകനും ഉപയോക്താവും ഡെവലപ്പറും. ഡെബിയൻ പ്രൊജക്ട്, വിവിധ പ്രൊജക്റ്റുകളുടെ പ്രാദേശികവത്കരണം, വിക്കിഗ്രന്ഥശാല എന്നീ മേഖലകളിലും താൽപര്യം.


  1. ഗിറ്റ് #3 - റിമോട്ട് റെപ്പോസിറ്ററികൾ

    കഴിഞ്ഞ ലക്കത്തിന്റെ അവസാനം പറഞ്ഞിരുന്നത് ഇത്തവണ കമ്മിറ്റുകൾ തിരുത്തുന്നതിനെ പറയാമെന്നാണ്. പക്ഷേ, കമ്മിറ്റുകൾ തിരുത്തു...

  2. ഗിറ്റ് #2 - സ്റ്റേജിങ്ങ്, കമ്മിറ്റിങ്ങ്

    ഒരു ഫയലിന്റെ വിവിധ അവസ്ഥകളെ പറ്റിയാണല്ലോ കഴിഞ്ഞ ലക്കത്തിൽ പ്രതിപാദിച്ചത്. അവയെ പറ്റി വിശദമാക്കാം. ഉദാഹരണത്തിനു് നമുക്...

  3. ഗിറ്റ് #1- അടിസ്ഥാനങ്ങൾ

    വികേന്ദ്രീകൃത പതിപ്പ് കൈകാര്യ സംവിധാനമായ (Decentralized version control system) ആയ ഗിറ്റിനെ പരിചയപ്പെടുത്തുന്ന ഒരു ലേ...

  4. ഗിറ്റ് #0 - സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ നിർമ്മാണത്തിനും, പ്രസിദ്ധീകരണത്തിനും

    നമ്മളിൽ പലരും സ്വന്തം ആവശ്യങ്ങൾക്കോ, ജോലിയുടെ ഭാഗമായോ ഒക്കെ സോഫ്റ്റ്‌വെയറുകൾ നിർമ്മിച്ചിട്ടുണ്ടാകും. സോഫ്റ്റ്‌വെയർ ഡെ...

  5. ക്രൗഡ്ഫണ്ടിങ്ങ് - എന്ത്? എങ്ങനെ?

    ക്രൗഡ് ഫണ്ടിങ്ങ് എന്നതു് സംരംഭകർക്ക് പ്രാഥമിക മൂലധനം സ്വരൂപിക്കാനുള്ള ഒരു പുത്തൻ വഴിയാണു്. സാധാരണ രീതിയായ, ഒരാൾ ഒറ്റക...