പരമ്പരകൾ

  1. ലിനക്സ് ഫയല്‍ സിസ്റ്റങ്ങള്‍
    ലിനക്സിലെ വിവിധ ഫയല്‍ സിസ്റ്റങ്ങള്‍ പരിചയപ്പെടുത്തുന്ന ഒരു പരമ്പര.
  2. ഗിറ്റ്
    വികേന്ദ്രീകൃത പതിപ്പ് കൈകാര്യ ഉപകരണമായ ഗിറ്റിനെ പരിചയപ്പെടുത്തുന്ന ഒരു പരമ്പര.
  3. ഇന്റര്‍ പ്രോസസ്സ് കമ്യൂണിക്കേഷന്‍
    രണ്ടു് പ്രോസസ്സുകള്‍ തമ്മിലുള്ള ആശയവിനിമയം ലിനക്സ് അധിഷ്ഠിത ഉപകരണങ്ങളില്‍‍ എങ്ങിനെ സാധ്യമാകുമെന്നു വിശദമാക്കുന്നു. മാതൃകാലൈബ്രറികള്‍ ഉപയോഗിച്ചുള്ള `സീ` പ്രോഗ്രാമുകളും ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നു.
  4. നിങ്ങളുടെ ലിനക്സിനെ അറിയൂ.
    ലിനക്സ് ഒാപ്പറേറ്റിങ് സിസ്റ്റവുമായി ബന്ധപ്പെട്ട അടിസ്ഥാന ആശയങ്ങള്‍ പരിചയപ്പെടുത്തുന്ന ഒരു പരമ്പര.
  5. ലിനക്സ് കേണല്‍
    എന്താണ് ലിനക്സ് കേണല്‍, എങ്ങിനെയാണ് ലിനക്സ് കേണല്‍ പ്രവര്‍ത്തിക്കുന്നതു് എന്നു് തുടങ്ങി കേണല്‍ സോഴ്സ്കോഡ് സ്വയം കമ്പൈയ്ല്‍ ചെയ്തു് ഉപയോഗിയ്ക്കാന്‍ പ്രാപ്തമാക്കുന്നു.
  6. പ്രോഗ്രാം, പ്രോസസ്സ്
    വിവിധോപയോഗ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലെയും സുപ്രധാനമായ ഭാഗമാണ് പ്രോസസ് മാനേജ്‌‌മെന്റ്. യൂണിക്സ്/ലിനക്സ് സിസ്റ്റങ്ങള്‍ ഇത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് വിശദമാക്കുന്ന പരമ്പര.