1. പ്രോഗ്രാം, പ്രോസസ്സ് #6

  പ്രോസസ്സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ രണ്ട് വിഭാഗങ്ങളിലായി ആണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. പ്രോസസ്സ് ടേബിളും യു-ഏരിയ...

 2. പ്രോഗ്രാം, പ്രോസസ്സ് #5

  യൂണിക്സ്/ലിനക്സ് സിസ്റ്റങ്ങളില്‍ ബൂട്ടിങ്ങിന് ശേഷം കെര്‍ണല്‍ തന്നെ നിര്‍മിക്കുന്ന പ്രോസസ്സാണ് ഇനിറ്റ്. ഇനിറ്റ് വരെ സി...

 3. പ്രോഗ്രാം, പ്രോസസ്സ് #4

  ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം നല്‍കുന്ന സേവനങ്ങള്‍ ഉപയോഗിക്കുന്നത് സിസ്റ്റം കോളുകള്‍ വഴിയാണ്. സാധാരണ പ്രോഗ്രാമിങ്ങ് ഭാ...

 4. പ്രോഗ്രാം, പ്രോസസ്സ് #3

  പ്രോഗ്രാംപ്രോസസ് എന്നത് മെമ്മറിയില്‍ ലോഡ് ചെയ്യപ്പെട്ട പ്രോഗ്രാം ആണെന്ന് നേരത്തേ‌ പറഞ്ഞു. പ്രോസസ്സുകള്‍ ആയി മാറുന്ന പ...

 5. പ്രോഗ്രാം, പ്രോസസ്സ് #2

  വിര്‍ച്ച്വല്‍ മെമ്മറിവിര്‍ച്ച്വല്‍ മെമ്മറിയുടെ ആവശ്യകതയെക്കുറിച്ചും അത് എന്താണെന്നും ഇതിനു മുന്‍പത്തെ പോസ്റ്റില്‍ പ...

 6. പ്രോഗ്രാം, പ്രോസസ്സ് #1

  ഒരു പ്രോഗ്രാമിനെ പ്രോസസ്സ് ആക്കി മാറ്റാന്‍ അതിനെ ഡിസ്കില്‍ നിന്ന് റാമിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. മിക്കവാറും കമ്പ്യൂട്...

 7. പ്രോഗ്രാം, പ്രോസസ്സ് #0

  യൂണിക്സ്/ലിനക്സ് സിസ്റ്റങ്ങളിലെ ഫയല്‍ സിസ്റ്റങ്ങളെക്കുറിച്ചും ഫയല്‍ മാനേജ്‌‌മെന്റിനെക്കുറിച്ചും ഒരു ഏകദേശ ധാരണ കിട്ട...

 8. ഇന്റര്‍ പ്രോസസ്സ് കമ്യൂണിക്കേഷന്‍ #2: പൈപ്പുകള്‍

  ഒന്നിലധികം പ്രോസസ്സുകള്‍ക്ക് ഒരു കുഴലിലൂടെ എന്നവണ്ണം വിവരങ്ങള്‍ കൈമാറാന്‍ സാധിക്കുന്ന ഒരുപാധിയാണ് പൈപ്പുകള്‍. ഇവക്ക് ...

 9. ഇന്റര്‍ പ്രോസസ്സ് കമ്യൂണിക്കേഷന്‍ #1: സിഗ്നല്‍

  സിഗ്നലുകള്‍ ഇന്റര്‍ പ്രോസസ്സ് കമ്മ്യൂണിക്കേഷനില്‍ വളരെ പ്രധാനപ്പെട്ടവയാണെങ്കിലും അവയുടെ സാധ്യതകള്‍ പരിമിതമാണ്. എന്നാല...

 10. ഇന്റര്‍ പ്രോസസ്സ് കമ്യൂണിക്കേഷന്‍ #0

  എല്ലാ മള്‍ട്ടി പ്രോസസ്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലും ഒന്നിലധികം പ്രോസസ്സുകള്‍ ഒരേ സമയത്ത് പ്രവര്‍ത്തിക്കുന്നുണ്ടാക...

 11. ലിനക്സ് ഫയല്‍ സിസ്റ്റങ്ങള്‍ #3

  ഇന്ന് ഉപയോഗത്തിലിരിക്കുന്ന മിക്കവാറും ഫയല്‍ സിസ്റ്റങ്ങളില്‍ ഓരോ ഫയലിനും വിവിധ തരത്തിലുള്ള അനുമതികള്‍ ഉണ്ട്. ഒരൊറ്റ ഉപ...

 12. ലിനക്സ് ഫയല്‍ സിസ്റ്റങ്ങള്‍ #2

  ഒരു ഫയല്‍ സിസ്റ്റത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പരമാവധി ഫയലുകളുടെ എണ്ണത്തിന് പരിമിതി ഉണ്ട്. ഓപ്പറേറ്റിങ്ങ് സിസ്റ്റങ്...

 13. ലിനക്സ് ഫയല്‍ സിസ്റ്റങ്ങള്‍ #1

  ഹാര്‍ഡ് ഡിസ്കിലെ എംബിആര്‍, ഇബിആര്‍ എന്നിവയെക്കുറിച്ച് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞു. ഈ പോസ്റ്റില്‍ ഒരു പാര്‍ട്ടീഷ്യനിലെ ഫ...

 14. ലിനക്സ് ഫയല്‍ സിസ്റ്റങ്ങള്‍ #0

  വിവരങ്ങള്‍ സൂക്ഷിച്ച് വക്കാന്‍ കമ്പ്യൂട്ടറുകളില്‍ ഡിസ്കുകള്‍ ഉപയോഗിക്കുന്നു. സോളിഡ് സ്റ്റേറ്റ് ഫ്ലാഷ് ഡ്രൈവുകള്‍, മാഗ...

 15. നിങ്ങളുടെ ലിനക്സിനെ അറിയൂ #1

  നിങ്ങളുടെ ലിനക്സിനെ അറിയൂ.ലിനക്സ് അല്ലെങ്കില്‍ ഏതൊരു ഓപ്പറേറ്റിംഗ് സിസ്റ്റവും ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ആദ്യപടി അതിനു...

 16. നിങ്ങളുടെ ലിനക്സിനെ അറിയൂ #0

  നിങ്ങളുടെ ലിനക്സിനെ അറിയൂ.ഉബുണ്ടു പോലെയുള്ള ഡസ്ക്ടോപ്‌ ലിനക്സ് ഡിസ്ട്രിബ്യൂഷനുകളുടെ വരവോടെ അല്ലെങ്കില്‍ മെച്ചപ്പെടലില...

 17. ലിനക്സ് കെർണൽ കമ്പൈലേഷൻ - #3

  ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ അടിസ്ഥാന കാര്യങ്ങളും ലിനക്സ് സോഴ്സ് കോഡും ഏകദേശം പരിശോധിച്ച് കഴിഞ്ഞു. ഇനി ലിനക...

 18. ലിനക്സ് കെർണൽ കമ്പൈലേഷൻ #2: കെർണൽ സോഴ്സ് ഡയറക്ടറികള്‍ (തുടരുന്നു)

  ലിനക്സ് കെർണൽ സോഴ്സ് കോഡിലെ ചില ഡയറക്ടറികളെക്കുറിച്ച് കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞിരുന്നു. ബാക്കിയുള്ള ഡയറക്ടറികൾ കൂടി പരിശോ...

 19. ലിനക്സ് കെർണൽ കമ്പൈലേഷൻ ഭാഗം - #1 കെർണൽ സോഴ്സ് ഡയറക്ടറികള്‍.

  ലിനക്സ് കെർണലിലെ ആർക്കിടെക്ചറുകളുമായി ബന്ധപ്പെട്ട ഭാഗങ്ങളെക്കുറിച്ചും പൊതുവായ ഭാഗങ്ങളെക്കുറിച്ചും കഴിഞ്ഞ പോസ്റ്റിൽ പറ...

 20. ലിനക്സ് കെർണൽ കമ്പൈലേഷൻ #0 - ലിനക്സ് കെർണൽ: സോഴ്സ് കോഡ്

  ഫിൻലൻഡുകാരനായ ലിനസ് ടൊർവാൾഡ്സ് ഹെൽസിങ്കി യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി ആയിരിക്കുന്ന സമയത്ത് തന്റെ ഇരുപത്തി ഒന്നാം വയസ...

 21. വാട്ട്സാപ്പ് കാലത്തു് നമ്മുടെ സ്വകാര്യത തിരിച്ചുപിടിയ്ക്കാന്‍ മെട്രിക്സ്

  ബിഎസ്എല്‍എല്‍ മാത്രം മൊബൈല്‍ സേവനം നല്‍കുകയും ജിയോ, വൊഡാഫോണ്‍, ഐഡിയ തുടങ്ങി മറ്റാര്‍ക്കും ബിസ്എന്‍എല്‍ വരിക്കാരുമായി ...

 22. ഗ്നു/ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  സ്വതന്ത്രസോഫ്റ്റ്‌വെയറായ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ്. ഉബുണ്ടു, ലിനക്സ് മിന്റ്, ഫെഡോറ എന്നിങ്ങനെ എണ്ണിയാലൊട...

 23. ഗിറ്റ് #3 - റിമോട്ട് റെപ്പോസിറ്ററികൾ

  കഴിഞ്ഞ ലക്കത്തിന്റെ അവസാനം പറഞ്ഞിരുന്നത് ഇത്തവണ കമ്മിറ്റുകൾ തിരുത്തുന്നതിനെ പറയാമെന്നാണ്. പക്ഷേ, കമ്മിറ്റുകൾ തിരുത്തു...

 24. ഡെബീയന്‍ 9 (സ്ട്രെച്ച്) പുറത്തിറങ്ങി

  ഡെബീയന്‍ ഗ്നു/ലിനക്സിന്റെ പുതിയ പതിപ്പ് ഡെബീയന്‍ 9 “സ്ട്രെച്ച്” (Stretch) ജൂണ്‍ 17-ന് പുറത്തിറങ്ങി. ഉബുണ്ടുവടക്കമുള്ള...

 25. ഗിറ്റ് #2 - സ്റ്റേജിങ്ങ്, കമ്മിറ്റിങ്ങ്

  ഒരു ഫയലിന്റെ വിവിധ അവസ്ഥകളെ പറ്റിയാണല്ലോ കഴിഞ്ഞ ലക്കത്തിൽ പ്രതിപാദിച്ചത്. അവയെ പറ്റി വിശദമാക്കാം. ഉദാഹരണത്തിനു് നമുക്...

 26. Fcitx നിവേശക (ഇന്‍പുട്ട്) ഫ്രേംവര്‍ക്കില്‍ മലയാളം പിന്തുണ ഉള്‍പ്പെടുത്തുന്ന വിധം

  IBus ഫ്രേംവര്‍ക്കില്‍ സ്വനലേഖയുടെ സഹായത്തോടെ മലയാളം ടൈപ്പ് ചെയ്യുന്നതു് എങ്ങനെ എന്നു് നന്ദജയുടെ പോസ്റ്റില്‍ വിശദമാക്ക...

 27. ഗിറ്റ് #1- അടിസ്ഥാനങ്ങൾ

  വികേന്ദ്രീകൃത പതിപ്പ് കൈകാര്യ സംവിധാനമായ (Decentralized version control system) ആയ ഗിറ്റിനെ പരിചയപ്പെടുത്തുന്ന ഒരു ലേ...

 28. ഗിറ്റ് #0 - സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ നിർമ്മാണത്തിനും, പ്രസിദ്ധീകരണത്തിനും

  നമ്മളിൽ പലരും സ്വന്തം ആവശ്യങ്ങൾക്കോ, ജോലിയുടെ ഭാഗമായോ ഒക്കെ സോഫ്റ്റ്‌വെയറുകൾ നിർമ്മിച്ചിട്ടുണ്ടാകും. സോഫ്റ്റ്‌വെയർ ഡെ...

 29. ചങ്ങലയ്ക്കിട്ട അറിവിനെ സ്വതന്ത്രമാക്കാനുള്ള ഒളിപ്പോരിന്റെ പ്രകടന പത്രിക

  അറിവു് അധികാരമാണു്. എന്നാല്‍ എല്ലാ അധികാരങ്ങളേയും പോലെ മറ്റാര്‍ക്കും കൊടുക്കാതെ സ്വന്തമാക്കി വയ്ക്കുന്നവരുണ്ടു്. നൂറ്...

 30. സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ഇനി മലയാളത്തിലും ആഘോഷിക്കാം

  സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണല്ലോ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യ ദിനം. ഇംഗ്ലീഷുകാര്...

 31. ഒടിആര്‍: സ്വകാര്യമായി ചാറ്റ് ചെയ്യാം

  നിങ്ങള്‍ ഇന്റര്‍നെറ്റ് വഴി പങ്കുവയ്ക്കുന്ന വിവരങ്ങള്‍ സ്വകാര്യമാണോ?ചിത്രം തയ്യാറാക്കിയത് സുഗീഷ്വാട്ട്സ്ആപ്പ്, ഫേസ്‌ബു...

 32. സ്വാതന്ത്യം, പ്രകൃതി: ചില കമ്പ്യൂട്ടര്‍ ചിന്തകള്‍

  ഈ കഴിഞ്ഞ ഏപ്രില്‍ എട്ടാം തീയതി മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്സ്പിക്ക് നല്കിയിരുന്ന പിന്തുണ അവസാനിച്ചിരിപ്പിക്കുയാണ്. ഇത...

 33. ഓപ്പണ്‍സ്ട്രീറ്റ്മാപ്പ്

  വിക്കിപീഡിയ പോലെ ആര്‍ക്കും എഡിറ്റ് ചെയ്യാവുന്ന ഒരു മാപ് ആണ് ഓപ്പണ്‍സ്ട്രീറ്റ്മാപ്പ്. ഒരു റോഡ് അല്ലെങ്കില്‍ സ്ഥാപനം എന...

 34. എന്‍ക്രിപ്ഷന്‍ ലളിതമായി – രാഷ്ട്രീയവും സാങ്കേതികവും

  എന്‍ക്രിപ്ഷന്‍ (ക്രിപ്റ്റോഗ്രഫി, ക്രിപ്റ്റോ) ഇന്നത്തെ സാഹചര്യത്തില്‍ ആശയവിനിമയത്തിന്റെ സ്വകാര്യത ഉറപ്പുവരുത്താന്‍ നമു...

 35. ജനാധിപത്യ സമൂഹമാധ്യമങ്ങള്‍: ഡയാസ്പൊറ തുറക്കുന്ന സാധ്യതകള്‍

  സ്വകാര്യത, സ്വാതന്ത്ര്യം, ജനാധിപത്യംജനാധിപത്യ മാധ്യമം എന്ന ആശയത്തിനു് ഇന്റര്‍നെറ്റ് തുറന്നു തന്ന സാധ്യതകള്‍ വളരെ വലുത...

 36. നാഴികക്കല്ലായി ഫയര്‍ഫോക്സ് 29

  ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിയ്ക്കുന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വെബ് ബ്രൗസറായ മോസില്ലാ ഫയര്‍ഫോക്സിന്റെ പുതിയ പതി...

 37. ഈസ്റ്റര്‍ സായാഹ്നത്തിന് മിഴിവേകി ഉബുണ്ടു റിലീസ് പാര്‍ട്ടി

  ഉബുണ്ടു 14.04 (ട്രസ്റ്റി താര്‍) പതിപ്പിന്റെ റിലീസ് പാര്‍ട്ടി, ഐലഗ്ഗ് കൊച്ചിന്റെ ആഭിമുഖ്യത്തില്‍ മറൈന്‍ ഡ്രൈവില്‍ വച്ച...

 38. പുതുമകളുമായി ഉബുണ്ടു 14.04 എല്‍ടിഎസ് ട്രസ്റ്റി താര്‍

  ഈ ഏപ്രിലിലും ഉബുണ്ടുവിന്റെ പുതിയ പതിപ്പിറങ്ങി. ട്രസ്റ്റി താര്‍ എന്നു പേരിട്ടിരിക്കുന്ന ഈ പതിപ്പ് ദീര്‍ഘകാല പിന്തുണ (എ...

 39. ഇങ്ക്‌സ്കേപ്പിനെ പരിചയപ്പെടാം

  ജീവിതത്തില്‍ ചിത്രം വരക്കാത്തവരായി ആരും തന്നെ കാണില്ല. ഭാഷയുടെ ആദ്യ രൂപമായ ഗുഹാ ചിത്രങ്ങള്‍ മുതല്‍ ഇന്ന് ഡിജിറ്റല്‍ ...

 40. സ്മാര്‍ട്ഫോണുകളില്‍ സ്വാതന്ത്ര്യത്തിന്റ പുതുവസന്തവുമായി ഫയര്‍ഫോക്സ് ഓഎസ് !

  ഫയര്‍ഫോക്സ് ഓഎസ് സ്ക്രീന്‍ഷോട്ട്; കടപ്പാട്: വിക്കിമീഡിയ കോമണ്‍സ്; അനുമതി: അപ്പാച്ചെപ്രശസ്ത വെബ് ബ്രൗസറായ ഫയര്‍ഫോക്സിന...

 41. ലിനക്സ് ഷെൽ പ്രോഗ്രാമിങ് #1

  ലിനക്സ് ഷെൽ പ്രോഗ്രാമിങ് പഠിക്കാൻ തുടങ്ങുന്നതിനുമുമ്പ് കെർണലിനെക്കുറിച്ച് അറിയേണ്ടതാവശ്യമാണ്. ഒരു ലിനക്സ് സിസ്റ്റത്തി...

 42. ക്രൗഡ്ഫണ്ടിങ്ങ് - എന്ത്? എങ്ങനെ?

  ക്രൗഡ് ഫണ്ടിങ്ങ് എന്നതു് സംരംഭകർക്ക് പ്രാഥമിക മൂലധനം സ്വരൂപിക്കാനുള്ള ഒരു പുത്തൻ വഴിയാണു്. സാധാരണ രീതിയായ, ഒരാൾ ഒറ്റക...

 43. കമ്പ്യൂട്ടറിലെ സ്വാതന്ത്ര്യസമരം

  മനുഷ്യജീവിതത്തില്‍ കാതലായ മാറ്റങ്ങള്‍ സൃഷ്ടിച്ച കണ്ടു പിടുത്തമായിരുന്നു കമ്പ്യൂട്ടറിന്റേത്. സങ്കീര്‍ണ്ണവും ഒരുപാട് സമ...